മമിതാ ബൈജു മലയാളത്തിന്റെ ട്രെൻഡിങ്ങ് നായിക

 മമിതാ  ബൈജു മലയാളത്തിന്റെ ട്രെൻഡിങ്ങ്  നായിക  സാരിയിൽ മനോഹാരിയായി 


മലയാള സിനിമ  'പ്രേമലു'   മമിതയുടെ കരിയറിൽ ഒരു വലിയ മുതൽക്കൂട്ടാണ്.
ഇതിനു മുൻപ് അഭിനയിച്ച ചിത്രങ്ങളിലും മമിത വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 



2017-ൽ "സർവോപരി പാലാക്കാരൻ" എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവർ "ഓപ്പറേഷൻ ജാവ" (2021), "ഖോ-ഖോ" (2021), "സൂപ്പർ ശരണ്യ" (2022), "പ്രണയ വിലാസം" (2023) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 




"ഖോ ഖോ" എന്ന  ചിത്രം 2020-ലെ മികച്ച സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർ അവാർഡിന് അർഹയാക്കി , മികച്ച നവാഗത നടിക്കുള്ള മലയാള പുരസ്‌കാരം "ഓപ്പറേഷൻ ജാവ" എന്ന ചിത്രത്തിലെ  മമിതയുടെ  അഭിനയത്തിനുള്ള അംഗീകാരമായി. 







Post a Comment

Previous Post Next Post